Breaking

Sunday, April 30, 2017

കെ. വേണു - കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നു

കെ. വേണു - കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നു

1970 മുതൽ 1991 വരെ Indian Communist (Naxalite) പാർട്ടിയിൽ പ്രവർത്തിച്ച , എഴുത്തുകാരനും കമ്മ്യൂസ്റ്റ് ചരിത്രം ആഴത്തിൽ പഠിച്ച വ്യക്തിയുമായ ശ്രി കെ.വേണു കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും , മോഹന വാഗ്ദാനങ്ങളേകി പുതിയ ഒരു അധികാര വർഗ്ഗത്തെ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റുകളും അസഹിഷ്ണുക്കളും കമ്മ്യൂണിസ്റ്റുകൾ തന്നെയാണെന്നും കൗമുദി ചാനൽ അവതാരകന് മുന്നിൽ തുറന്ന് സമ്മതിക്കുകയാണിവിടെ.
വീഡിയോ കാണാം >>

_______________________________________
കടപ്പാട് : YouTube , kaumudy Tv

No comments:

Post a Comment